ഹിന്ദുമുന്നണിയെ പികെവി വിമര്‍ശിച്ചു
തിരുവനന്തപുരം: എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ആഹ്വാനമായ ഹിന്ദുമുന്നണി നീക്കത്തെ സിപിഐ നേതാവ് പി.കെ വാസുദേവന്‍ നായര്‍ വിമര്‍ശിച്ചു. ഇത്തരം നീക്കത്തെ പിന്‍തുണക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍മുഖ്യമന്ത്രി എകെ ആന്റണിയുടെയും നടപടി ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളത്തോടനുബന്ധിച്ചു നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനിപ്പോള്‍ ഭരണപക്ഷത്താണോ പ്രതിപക്ഷത്താണോയെന്നറിയില്ലെന്ന് സെമിനാറില്‍ പങ്കെടുത്ത കേരളകോണ്‍ഗ്രസ് ജെ നേതാവ് ടിഎം ജേക്കബ്ബ് പറഞ്ഞു.
മുന്‍മന്ത്രി എം.എം ഹസനും സെമിനാറില്‍ പങ്കെടുത്തു.












Click it and Unblock the Notifications