കൃത്രിമവീടുകള്‍ നിര്‍മിക്കും: കെ.എം മാണി
ആലപ്പാട്: സുനാമി ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ട എല്ലാവര്‍ക്കും കൃത്രിമ വീടുകള്‍ നിര്‍മിച്ചു കൊടുക്കുമെന്ന് റവന്യൂവകുപ്പു മന്ത്രി കെ.എം മാണി പറഞ്ഞു. അമൃതാനന്ദമയീ മഠം ദുരിതബാധിതര്‍ക്കായി നിര്‍മിച്ച താല്‍ക്കാലിക പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
45 ദിവസത്തിനുള്ളില്‍ കൃത്രിമവീടു നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഹൗസിംഗ് ബോര്‍ഡും നിര്‍മിതികേന്ദ്രവും ചേര്‍ന്നാണ് വീടുകള്‍ പണിയുക.
ശ്രായിക്കാട്ടുള്ള സ്ഥലത്ത് അമൃതാനന്ദമയീ മഠം 100 പേര്‍ക്ക് വീടുകള്‍ പണിതുനല്‍കുന്നുണ്ട്.












Click it and Unblock the Notifications