Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരുടെ പെന്‍ഷന്‍ കമ്യൂട്ടേഷന്‍ പുന:സ്ഥാപിച്ചു

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ കമ്യൂട്ടേഷന്‍ പുന:സ്ഥാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

2002 ജനവരി 16നാണ് പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ആന്റണി സര്‍ക്കാര്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത് ജനവരി 14 വെള്ളിയാഴ്ചയാണ്.

പെന്‍ഷന്‍ കമ്യൂട്ടേഷന്‍ വിതരണം ചെയ്യുന്നതിന് സ്ലാബ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെന്‍ഷന്‍ കമ്യൂട്ട് ചെയ്യുമ്പോഴുള്ള ഡിസ്കൗണ്ട് നിരക്ക് 8.75 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമായി കുറച്ചിട്ടുണ്ട്. 2002 ജനവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിരക്ക് കുറച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+