ട്രായി റിലയന്‍സിനും ടാറ്റയ്ക്കും എംടിഎന്‍എല്ലിനും നോട്ടീസയച്ചു
ദില്ലി: ഉപഭോക്താക്കളെ തെറ്റായ പരസ്യം നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി) റിലയന്‍സിനും ടാറ്റയ്ക്കും എംടിഎന്‍എല്ലിനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
ുറ്റ് മൊബൈലുകള്‍ക്ക് സമാനമാണ് ഫിക്സഡ് വയര്‍ലസ് ഫോണുകള്‍ എന്ന പരസ്യമാണ് വിവാദമായത്. ജനവരി 24നുള്ളില്‍ കാരണം കാണിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications