നേപ്പാളില്‍ ബന്ദികളാക്കിയ ഇന്ത്യന്‍ സൈനികരെ വിട്ടയച്ചു
കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളില്‍ മാവോയിസ്റ് തീവ്രവാദികള്‍ ബന്ദികളാക്കിയ 14 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചു.
ഗൂര്‍ഖാ റെജിമെന്റില്‍ പെടുന്ന സൈനികര്‍ അവധിക്ക് നേപ്പാളിലെത്തിയപ്പോഴാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.
നേപ്പാളി സൈനികരാണെന്ന് തെറ്റിദ്ധരിച്ച് തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരെ ബന്ദികളാക്കിയതാവാമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications