Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസുകള്‍ പിന്‍വലിക്കില്ല: ജയലളിത

ചെന്നൈ: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.

മതനേതാക്കള്‍ നിയമത്തിന് അതീതരാണെന്നും അവര്‍ക്കെതിരെ യാതൊരു അന്വേഷണവും പാടില്ലെന്നുമുള്ള ബിജെപിയുടെ നിലപാട് തെറ്റാണോ ശരിയാണോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്. പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്താന്‍ ഈ പ്രശ്നം ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ശങ്കരമഠാധിപതി ഒരു കൊലക്കേസില്‍ പ്രതിയാവുമെന്ന് ആരും ചിന്തിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നതല്ല. എന്നാല്‍ കേസിലെ തെളിവുകളെ ആര്‍ക്കും അവഗണിക്കാനാവില്ല- ജയ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+