പെട്രോള്‍, ഡീസല്‍ വില കൂട്ടില്ല: മന്ത്രി
ദില്ലി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ അറിയിച്ചു.
15 ദിവസം കൂടുമ്പോഴാണ് എണ്ണക്കമ്പനികള്‍ വിലനിര്‍ണയം നടത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലയിരുത്തല്‍ യോഗത്തില്‍ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിക്കുമെന്ന് കരുതുന്നില്ലെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications