ലോട്ടറി: ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരായി
ദില്ലി: കേരള സര്‍ക്കാരിനെതിരെ മേഘാലയ സര്‍ക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറി ബാബു ജോസഫ് സുപ്രിം കോടതിയില്‍ ഹാജരായി.
ഓണ്‍ലൈന്‍ ലോട്ടറികള്‍ നടപടിയെടുക്കുകയോ നിരോധിക്കുകയോ ചെയ്യരുതെന്ന സുപ്രിം കോടതി വിധി കണക്കിലെടുക്കാതെ കാരണമില്ലാതെ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ചുവെന്ന് ആരോപിച്ചാണ് മേഘാലയ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേസ് ജനവരി 24ലേക്ക് മാറ്റിവച്ചിട്ടുണ്ട്.












Click it and Unblock the Notifications