ഒന്നേമുക്കാല്‍ കോടിയുടെ ലോട്ടറി പിടിച്ചു
കാസര്‍കോട്: അനധികൃതമായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേമുക്കാല്‍ കോടിയുടെ ലോട്ടറി മഞ്ചേശ്വരത്ത് പിടിച്ചെടുത്തു.
ഭൂട്ടാന്‍, സിക്കിം, സംസ്ഥാനങ്ങളുടെ ലോട്ടറിയാണ് നികുതി വെട്ടിപ്പ് നടത്തി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. വാഹനങ്ങളില്‍ കര്‍ണാടകത്തില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ലോട്ടറി ടിക്കറ്റുകള്‍ പിടികൂടിയത്.












Click it and Unblock the Notifications