Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സ്: നാല് ഡയറക്ടര്‍മാര്‍ രാജി പിന്‍വലിച്ചു

മുംബൈ: റിലയന്‍സ് എനര്‍ജി ലിമിറ്റഡിന്റെ (ആര്‍ഇഎല്‍) നാല് ഡയറക്ടര്‍മാര്‍ രാജി പിന്‍വലിച്ചു.

എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സതീഷ് സേത്ത്, ബിസിനസ് ഡവലപ്മെന്റ് ഡയറക്ടര്‍ ജെ. പി. ചലാസനി, ഓപ്പറേഷന്‍സ് ഡയറക്ടര്‍ എസ്. സി. ഗുപ്ത, ഫിനാന്‍സ് ഡയറക്ടര്‍ കെ. എച്ച്. മങ്കാട് എന്നിവരാണ് രാജി പിന്‍വലിച്ചത്. ആര്‍ഇഎല്‍ ചെയര്‍മാന്‍ അനില്‍ അംബാനിയില്‍ വിശ്വാസം രേഖപ്പെടുത്തുന്നതായി ഇവര്‍ അറിയിച്ചു.

അതേ സമയം ഡയറക്ടര്‍മാരായ അമിതാഭ് ജുന്‍ജുന്‍വാലയുടെയും ജെ. രാമചന്ദ്രന്റെയും രാജി സ്വീകരിച്ചു. അമിത്ഭാ ജുന്‍ജുന്‍വാല റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നോമിനിയും രാമചന്ദ്രന്‍ സ്വതന്ത്ര ഡയറക്ടറുമായിരുന്നു. നേരത്തെ ആര്‍ഐഎല്‍ ട്രഷറര്‍ സ്ഥാനം രാമചന്ദ്രന്‍ രാജിവച്ചിരുന്നു.

നവംബറില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് ആറ് ഡയറക്ടര്‍മാര്‍ രാജി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+