സുനാമി: കേരളത്തിന് 125.56 കോടി അനുവദിച്ചു
ദില്ലി: സുനാമി പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമായി കേരളത്തിന് 125.56 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സുനാമി പുനരധിവാസത്തിനായി 2731.04 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുത്തിയാണ് കേരളത്തിന് 125.56 കോടി അനുവദിച്ചത്.
പുനരധിവാസ പാക്കേജിന്റെ ആദ്യഗഡുവാണ് ഇതെന്ന് കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം അറിയിച്ചു. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കുള്ള സഹായം പിന്നീട് പ്രഖ്യാപിക്കും.












Click it and Unblock the Notifications