കൂടുതല്‍ ബിഎഡ് കോളജുകള്‍ അനുവദിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബിഎഡ് കോളജുകള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. എന്‍സിടിഇയുടെ അംഗീകാരം ലഭിക്കാത്ത കോളജുകള്‍ക്ക് അനുമകി നല്‍കേണ്ടതില്ലെന്നാണ് മന്ത്രിസഭാ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
75 കോളജുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇവയില്‍ അഞ്ചെണ്ണത്തിനു മാത്രമെ എന്‍സിടിഇ അംഗീകാരം ലഭിച്ചിരുന്നുള്ളൂ.
ബിഎഡ് കോളജ് അനുവദിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്ന് നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു.












Click it and Unblock the Notifications