എം. വി. ഗോവിന്ദന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം. വി. ഗോവിന്ദന്‍ മാസ്റര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
പിണറായി പക്ഷക്കാരനായി അറിയപ്പെടുന്ന നേതാവാണ് എം. വി. ഗോവിന്ദന്‍. 45 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് കെ. കെ. രാഗേഷിനെ ജില്ലാ കമ്മിറ്റിയില്‍ പുതുതായി ഉള്‍പ്പെടുത്തി.
സംസ്ഥാന സമ്മേളന പ്രതിനിധികളായി 52 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഏകകണ്ഠേനയാണ് തിരഞ്ഞെടുപ്പ് നടന്നത്.


Click it and Unblock the Notifications