22 മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ 2005 ഫെബ്രുവരി 22 മുതല്‍ അനിശ്ചിതകാല പണിമുടക്കാരംഭിക്കും. സെക്രട്ടറിയേറ്റ്, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കുചേരും.
പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തുക, ശമ്പളനിരക്ക് പരിഷ്കരിക്കുക, ക്ഷാമബത്തയുടെ 50 ശതമാനം ശമ്പളത്തില്‍ ലയിപ്പിക്കുക തുടങ്ങിയവയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ മുഖ്യആവശ്യങ്ങള്‍.












Click it and Unblock the Notifications