വ്യാജമദ്യം: മൂന്നു പേര്‍ മരിച്ചു
നാഗര്‍കോവില്‍: നാഗര്‍കോവിലെ പെരിയകടവില്‍ വ്യാജമദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു. 31 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വാര്‍ണിഷ് അടങ്ങിയ മദ്യം കഴിച്ചതാണ് ദുരന്തത്തിനു കാരണമെന്ന് സൂചനയുണ്ട്.
മുക്കുവസമുദായത്തില്‍ പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും.












Click it and Unblock the Notifications