പഞ്ചായത്ത് തെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍2005 സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പു കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം ഉടനെ ആരംഭിക്കും.വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം വന്നാലുടന്‍ മറ്റു തെരഞ്ഞെടുപ്പു നടപടികളും ആരംഭിക്കും.
വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുവാനുള്ള നടപടികള്‍ ആരംഭിക്കും. ജില്ലാകളക്ടര്‍മാരെ തെരഞ്ഞെടുപ്പുജോലികളി സഹായിക്കാന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍മാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരെയും അസിസ്റന്റ് ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാരായി നിയോഗിക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.












Click it and Unblock the Notifications