എറണാകുളത്ത് വി.എസ് പക്ഷത്തിനു ജയം
കൊച്ചി: സിപിഎം എറണാകുളം ജില്ലാസമ്മേളനത്തില്‍ അച്യുതാനന്ദന്‍ പക്ഷത്തിന് വിജയം. പാര്‍ട്ടി ജില്ലാസെക്രട്ടറിയായി വി.എസ് പക്ഷക്കാരനായ ഗോപി കോട്ടമുറിക്കലിനെ വീണ്ടും തെരഞ്ഞെടുത്തു.
പിണറായി പക്ഷക്കാരായ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.രാജീവ്, സംസ്ഥാനകമ്മററി അംഗം കെ.എം സുധാകരന്‍ എന്നിവരെ ജില്ലാകമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കെ.ജെ ജേക്കബ്ബിനെയും ജില്ലാകമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജില്ലാ കമ്മറ്റിയില്‍ പുതുതായി അഞ്ചുപേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications