ജോര്‍ജ് ബുഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ജോര്‍ജ് ബുഷ് 2005 ജനുവരി 20 വ്യാഴാഴ്ച ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ച്ചയായ രണ്ടാംതവണയാണ് ബുഷ് അമേരിക്കന്‍ പ്രസിഡന്റാകുന്നത്.
സത്യപ്രതിജ്ഞാചടങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
40 മില്യണ്‍ ഡോളറാണ് ചടങ്ങിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ക്കായി ചെലവാക്കിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സത്യപ്രതിജ്ഞാചടങ്ങിന് ഇത്രയും വലിയ തുക ചെലവിടുന്നത്.
2004 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ജോര്‍ജ് ബുഷ് എതിര്‍സ്ഥാനാര്‍ത്ഥി കെറിയെ തോല്‍പിച്ച്.












Click it and Unblock the Notifications