കാഞ്ചി: കുറ്റപത്രം ഇന്നു സമര്‍പ്പിച്ചേക്കും
കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിക്കെതിരെ തമിഴ്നാട് പൊലീസ് 2005 ജനുവരി 21 വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചേക്കും.
വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റുചെയ്ത രവി സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം മാപ്പുസാക്ഷിയായത് കേസ് വിചാരണ ആരംഭിക്കാനിരിക്കെ പൊലീസിനു നേട്ടമായി.
മഠത്തിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതികരിച്ച ശങ്കരരാമനെ കൊലപ്പെടുത്താന്‍ മഠാധിപതി രവി സുബ്രഹ്മണ്യത്തിനു പണം നല്‍കിയെന്നാണ് കേസ്.












Click it and Unblock the Notifications