Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് ബലിപെരുന്നാള്‍

തിരുവനന്തപുരം: ത്യാഗത്തിന്റെ ഓര്‍മ്മയ്ക്കായി ലോകത്തെങ്ങുമുള്ള ഇസ്ലാം മത വിശ്വസികള്‍ ജനുവരി 21 ബലി പെരുന്നാള്‍ ആഘോഷിയ്ക്കുന്നു

ദൈവത്തിന്റെ ആജ്ഞ ശിരസാവഹിച്ച് ഇബ്രാഹിംനബി ത്യാഗത്തിന് സന്നദ്ധനായത് അനുസ്മരിച്ചുകൊണ്ടാണ് ഈ ആഘോഷം.

ഇബ്രാഹിംനബിയുടെയും പുത്രന്‍ ഇസ്മായില്‍ നബിയുടെയും ജീവിതാനുഭവങ്ങളുടെ ദീപ്തസ്മരണകള്‍ ഹജ്ജിന്റെയും തുടര്‍ന്നുവരുന്ന ബലിപെരുന്നാളിന്റെയും പശ്ചാത്തലമാകുന്നു. കഠിനപരീക്ഷണങ്ങള്‍ക്കിടയിലും വിശ്വാസത്തിന്റെ പരിശുദ്ധി ദൃഢമായി കാത്തുസൂക്ഷിച്ച പ്രവാചകന്റെ സ്മരണ ഈ വേളയില്‍ മനസ്സുകളെ ഉണര്‍ത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+