അഴീക്കലില്‍ ഒരു ജഡം കൂടി കരയ്കടിഞ്ഞു
ആലപ്പുഴ: അഴീക്കല്‍ കടപ്പുറത്ത് മൂന്നര വയസ് പ്രായമുള്ള ഒരു കുട്ടിയുടെ ജഡം കൂടി കണ്ടുകിട്ടി.
ജഡം കരയ്ക്കടിയുകയായിരുന്നു. സുനാമി ദുരന്തത്തില്‍ പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹമാണെന്നാണ് കരുതുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ തീരത്തു നിന്നും 10 മൃതദേഹങ്ങള്‍ കിട്ടിയിരുന്നു.












Click it and Unblock the Notifications