മുന്‍മന്ത്രി ശങ്കരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തടവുശിക്ഷ
കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസ് ഒഴിപ്പിക്കുന്നത് തടഞ്ഞ കേസില്‍ മുന്‍മന്ത്രി പി. ശങ്കരന്‍ ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചു.
വിവിധ വകുപ്പുകളിലായി ഒരു വര്‍ഷവും ഒമ്പത് മാസവുമാണ് തടവുശിക്ഷ. പക്ഷേ ഒന്നിച്ച് ഒരു വര്‍ഷം അനുഭവിച്ചാല്‍ മതി. 200 രൂപ പിഴയും അടയ്ക്കണം.
1999 നവംബറില്‍ കോടതി ഉത്തരവനുസരിച്ച് ഡിസിസി ഓഫീസ് ഒഴിപ്പിക്കാനെത്തിയ ആമീനെയും മറ്റ് ഉദ്യോസസ്ഥരെയും തടഞ്ഞ കേസിലാണ് പി. ശങ്കരന്‍, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ. സി. അബു, കെപിസിസി സെക്രട്ടറി എന്‍. കെ. അബ്ദുള്‍ റഹ്മാന്‍, ജയന്ത്, റൊമീളാ സുഖ്ദേവ്, സാദിരിക്കോയ എന്നിവരുള്‍പ്പെടെ എട്ട് പേര്‍ക്ക് ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications