അപ്പീല്‍ നല്‍കുമെന്ന് സൂര്യനെല്ലി പെണ്‍കുട്ടി
കൊച്ചി: സൂര്യനെല്ലി കേസില്‍ സുപ്രിം കോടതിയില്‍ അപ്പീലിന് പോകുമെന്ന് പെണ്‍കുട്ടിയും കുടുംബവും വ്യക്തമാക്കി.
കേസില്‍ ഉടന്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയും കുടുംബവും ഇക്കാര്യമറിയിച്ചത്.
ഇത്തരത്തിലൊരു തിരിച്ചടി കേസിനുണ്ടാകുമെന്ന് കരുതിയില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. താനും കുടുംബവും നേരിട്ടതു പോലുളള പീഡനം ലോകത്ത് ആര്‍ക്കുമുണ്ടാവരുതേയെന്ന് പ്രാര്‍ഥിച്ചുകഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications