Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയില്‍ ഭൂചലനം

ചെന്നൈ: ചെന്നൈ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ജനവരി 24 തിങ്കളാഴ്ച നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.

രാവിലെ 9.46ന് ആണ് ഭൂചലനമുണ്ടായത്. ഭൂചലനം നഗരവാസികളെ പരിഭ്രാന്തരാക്കി. ഡിസംബര്‍ 26നുണ്ടായ ഭൂചലനത്തിന് ശേഷം രണ്ട് തവണ ചെന്നൈ നഗരത്തില്‍ തുടര്‍ചലനം അനുഭവപ്പെട്ടിരുന്നു.

ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ തിങ്കളാഴ്ച ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനം കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടാക്കി. പുലര്‍ച്ചെ 3.10നാണ് ഭൂചലനമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+