വിജയേന്ദ്രസരസ്വതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസില്‍ തമിഴ്നാട് പൊലീസ് അറസ്റു ചെയ്ത കാഞ്ചി ഇളയമഠാധിപതി വിജയേന്ദ്ര സരസ്വതിയെ ജനവരി 24 തിങ്കളാഴ്ച കാഞ്ചീപുരത്തെ ഒരു കോടതിയില്‍ ഹാജരാക്കും.
ജുഡീഷ്യല്‍ റിമാന്റിലായിരുന്ന വിജയേന്ദ്ര സരസ്വതിയുടെ റിമാന്റ് കാലാവധി തിങ്കളാഴ്ച അവസാനിക്കുകയാണ്.
വധക്കേസുമായി ബന്ധപ്പെട്ട് ജനവരി 10നാണ് ഇളയമഠാധിപതിയെ അറസ്റു ചെയ്തത്. ഇദ്ദേഹം ഇപ്പോള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.












Click it and Unblock the Notifications