കാഞ്ചി: രവി സുബ്രഹ്മണ്യത്തിന്റെ റിമാന്റ് നീട്ടി
കാഞ്ചീപുരം: ശങ്കരരാമന്‍ കൊലക്കേസില്‍ ഒന്നാം സാക്ഷിയാക്കപ്പെട്ട രവി സുബ്രഹ്മണ്യത്തിന്റെ ജുഡീഷ്യല്‍ റിമാന്റ് ഫിബ്രവരി മൂന്ന് വരെ നീട്ടി.
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജി. ഉത്തംരാജാണ് രവി സുബ്രഹ്മണ്യത്തിന്റെ റിമാന്റ് നീട്ടിയത്. രാധാകൃഷ്ണന്‍ വധശ്രമക്കേസിലും രവി സുബ്രഹ്മണ്യം സാക്ഷിയാക്കപ്പെടുമെന്നാണ് കരുതുന്നത്. ഡിസംബര്‍ 27നാണ് രവി സുബ്രഹ്മണ്യത്തെ പൊലീസ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications