വിജയേന്ദ്രയുടെ റിമാന്റ് ഫിബ്രവരി മൂന്ന് വരെ നീട്ടി
കാഞ്ചീപുരം: കാഞ്ചി ഇളയമഠാധിപതി വിജയേന്ദ്ര സരസ്വതിയുടെ ജുഡീഷ്യല്‍ റിമാന്റ് കോടതി ഫിബ്രവരി മൂന്ന് വരെ നീട്ടി.
ശങ്കരരാമന്‍ കൊലക്കേസിലെ രണ്ടാം പ്രതിയായ വിജയേന്ദ്ര ജനവരി 10നാണ് അറസ്റിലായത്.
കേസിലെ മറ്റ് പ്രതികളായ സതീഷ്, അറുമുഖം, അരുണ്‍, ദേവരാജ്, ദില്‍ പാണ്ഡ്യന്‍ എന്നിവരുടെ റിമാന്റും ഫിബ്രവരി മൂന്ന് വരെ നീട്ടിയിട്ടുണ്ട്. കേസില്‍ മാപ്പുസാക്ഷിയാക്കപ്പെട്ട രവി സുബ്രഹ്മണ്യത്തിന്റെ റിമാന്റ് ഫിബ്രവരി മൂന്ന് വരെ നീട്ടിയിരുന്നു.












Click it and Unblock the Notifications