Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യോളിയില്‍ ഹോട്ടലില്‍ സ്ഫോടനം

വടകര: പയ്യോളിയിലെ ഒരു ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ ഹോട്ടലുടമയുടെ മകനും ഹോട്ടല്‍ ജീവനക്കാരനുമായ സുഗുണന് ഗുരുതരമായി പരിക്കേറ്റു.ഇയാളുടെ വലതുകയ്യിലെ രണ്ടു വിരലുകള്‍ സ്ഫോടനത്തില്‍ നഷ്ടപ്പെട്ടു.

പയ്യോളി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഹോട്ടലില്‍ ജനവരി 24 തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. പണം സൂക്ഷിച്ചിരുന്ന മേശവലിപ്പ് തുറന്നപ്പോഴാണ് സ്ഫോടനമുണ്ടായത്. മേശവലിപ്പില്‍ സ്ഫോടകവസ്തുവുണ്ടായിരുന്നതായി കരുതുന്നു.

പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+