മുഖ്യമന്ത്രി ശബരിമല സന്ദര്‍ശിച്ചു
ശബരിമല:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2005 ജനുവരി 24 തിങ്കളാഴ്ച രാവിലെ ശബരിമല സന്നിധാനം സന്ദര്‍ശിച്ചു.
മണ്ഡലക്കാലത്ത് ഭക്തജനങ്ങള്‍ക്കു നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.മന്ത്രിമാരായ കെ.സി വേണുഗോപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും അടൂര്‍ പ്രകാശും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായും സന്നിധാനത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായും ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ നടത്തി.












Click it and Unblock the Notifications