ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ ജനവരി 24 തിങ്കളാഴ്ച ശക്തമായ ഭൂചലനമുണ്ടായി. റിച്ചര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കു പറ്റിയതായി റിപ്പോര്‍ട്ടുകളില്ല.
ഡിസംബര്‍ 26ന് സുമാതയ്രിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് റിച്ചര്‍ സ്കെയിലില്‍ മൂന്നിനും നാലിനുമിടയ്ക്കു രേഖപ്പെടുത്തിയ 24ഓളം തുടര്‍ചലനങ്ങള്‍ ഇന്തോനേഷ്യയിലുണ്ടായിട്ടുണ്ട്.
ഡിസംബര്‍ 26നുണ്ടായ ഭൂചലനത്തില്‍ ഇവിടെ 1,74,000ളം ആളുകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications