Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി മുന്നറിയിപ്പു സംവിധാനവുമായി ഐഎസ്ആര്‍ഒ

ചെന്നൈ: സുനാമി മുന്‍കൂട്ടി അറിയാനുള്ള സംവിധാനം ഐഎസ്ആര്‍ഒ ഒരുക്കുന്നു. ഇന്‍സാറ്റിന്റെയും ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹത്തിന്റെയും സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഒ.മാധവന്‍ നായര്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതിന്റെ സഹായത്തോടെ സുനാമിയെക്കുറിച്ച് ജനങ്ങള്‍ക്കു മുന്നറിയിപ്പു കൊടുക്കാന്‍ സാധിക്കും.

ജനവരി 26ന് വീണ്ടും സുനാമിയുണ്ടാകുമെന്ന പ്രചരണം വെറും അഭ്യൂഹം മാത്രമാണെന്നും ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും മാധവന്‍ നായര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+