വിജയേന്ദ്രയുടെ ജാമ്യാപേക്ഷയില്‍ വിധി 27ന്
കാഞ്ചീപുരം: ശങ്കരരാമന്‍ കൊലക്കേസിലെ പ്രതികളായ കാഞ്ചി ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതിയുടെയും സഹോദരന്‍ രഘുവിന്റെയും മഠം മാനേജര്‍ സുന്ദരേശ അയ്യരുടെയും ജാമ്യാപേക്ഷകളില്‍ ജനവരി 27ന് വിധി പറയും.
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് ചെങ്കല്‍പേട്ട് സെഷന്‍സ് കോടതി ഉത്തരവ് 27ലേക്ക് മാറ്റിയത്.
ജനവരി 11നാണ് വിജയേന്ദ്ര സരസ്വതി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.












Click it and Unblock the Notifications