റെയില്‍വെ സ്റേഷനില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു
മലപ്പുറം: മലപ്പുറത്തെ താനൂര്‍ റെയില്‍വെ സ്റേഷന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഏഴു പെട്രോള്‍ ബോംബുകള്‍ കണ്ടെത്തി. വിവരം നല്‍കിയ യുവാവിനെ വെട്ടേല്‍ക്കുകയും ഇയാള്‍ താമസിച്ചിരുന്ന ഓലഷെഡിനു നേരെ ബോംബേറുണ്ടാകുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനവരി 25 നു പുലര്‍ച്ചെ രണ്ടുമണിക്ക് ചെന്നൈക്കുളള വെസ്റ്കോസ്റ്റ് എക്സ്പ്രസ് കടന്നുപോകുന്നതിനു തൊട്ടുമുമ്പാണ് ബോംബുകള്‍ കണ്ടെടുത്തത്.
സംഭവത്തെ തുടര്‍ന്ന് റയില്‍വെ പ്ലാറ്റ്ഫോമില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications