രാഷ്ട്രപതി ഫിബ്ര. 26ന് കേരളം സന്ദര്‍ശിക്കും
തിരുവനന്തപുരം: രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ഫെബുവരി 26നു കേരളം സന്ദര്‍ശിച്ചേക്കും. ആലപ്പുഴ, കൊല്ലം ജില്ലകളലെ സുനാമി ദുരന്ത ബാധിതപ്രദേശങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തുമെന്നു കരുതുന്നു.
രാഷ്ട്രപതിയുടെ യാത്രയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications