Get Updates
Get notified of breaking news, exclusive insights, and must-see stories!

സേവ് എസ്എന്‍ഡിപി ഫോറം രൂപീകരിക്കും: വിദ്യാസാഗര്‍

കൊച്ചി: എസ്എന്‍ഡിപിയെ വെള്ളാപ്പള്ളി നടേശന്റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ സേവ് എസ്എന്‍ഡിപി ഫോറം രൂപീകരിക്കുമെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സി.കെ വിദ്യാസാഗര്‍.

ജനവരി 25 ചൊവ്വാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യാസാഗര്‍.

എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യം അപകടമാണെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമുദായത്തെ തെറ്റായ വഴിക്കു നയിക്കുകയാണെന്നും വിദ്യാസാഗര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+