അച്യുതാനന്ദന്‍ കോവളത്ത് ധര്‍ണ തുടങ്ങി
കോവളം: കോവളത്ത് താജ് ഹോട്ടല്‍ ഗ്രൂപ്പ് തീരപ്രദേശം കയ്യേറി മത്സ്യത്തൊഴിലാളികളുടെ സഞ്ചാര സ്വാതന്ത്യ്രം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ കോവളത്ത് ധര്‍ണ ആരംഭിച്ചു.
സ്ഥലം സന്ദര്‍ശിക്കാനെത്തിയ അച്യുതാനന്ദന്‍ അവിടുത്തെ സ്ഥിതിഗതികള്‍ കണ്ട് ഉടന്‍ ധര്‍ണ ആരംഭിക്കുകയായിരുന്നു. മുത്തൂറ്റ് ഗ്രൂപ്പ് താജ് ഗ്രൂപ്പിന് കൈമാറിയ ഏഴര ഏക്കര്‍ സ്ഥലത്താണ് ധര്‍ണ നടക്കുന്നത്.
ഈ സ്ഥലത്തിന് പുറമെ തീരപ്രദേശത്ത് കൂടുതല്‍ സ്ഥലം കൈയേറിയെന്നാണ് അച്യുതാനന്ദന്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications