വിജയേന്ദ്രക്കു ജാമ്യം നിഷേധിച്ചു
ചെന്നൈ: കാഞ്ചി ഇളയമഠാധിപതി വിജയേന്ദ്രസസ്വതിയുടെ ജാമ്യാപേക്ഷ ചെങ്കള്‍പേട്ടിലെ കോടതി തള്ളി. വിജയേന്ദ്രസരസ്വതിയുടെ സഹോദരന്‍ രഘുവിനും കോടതി ജാമ്യം നിഷേധിച്ചു.
ശങ്കരരാമന്‍ വധക്കേസിലാണ് വിജേയന്ദ്രയെയും രഘുവിനെയും തമിഴ്നാട് പൊലീസ് അറസ്റു ചെയ്തത്.












Click it and Unblock the Notifications