വിജയേന്ദ്രയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
ചെന്നൈ: കാഞ്ചി ഇളയമഠാധിപതി വിജയേന്ദ്രസരസ്വതിയുടെ ജാമ്യാപേക്ഷ ചെങ്കല്‍പേട്ട് കോടതി ജനവരി 27 വ്യാഴാഴ്ച പരിഗണിക്കും.
ശങ്കരരാമന്‍ വധക്കേസില്‍ ജനവരി 10നാണ് പ്രത്യേക അന്വേഷണസംഘം വിജയേന്ദ്രയെ അറസ്റ് ചെയ്തത്. അദ്ദേഹം ഇപ്പോള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
ശങ്കരരാമന്‍ വധക്കേസില്‍ ഒന്നാംപ്രതിയായി കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയും രണ്ടാംപ്രതിയായി വിജയേന്ദ്രസരസ്വതിയുമായാണ് തമിഴ്നാട് പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications