സുമാത്രയില്‍ ഭൂചലനം
ദില്ലി: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ജനവരി 27 വ്യാഴാഴ്ച സാമാന്യം ശക്തിയായ ഭൂചലനമുണ്ടായതായി ഇന്ത്യന്‍ മെട്രോളജികള്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയ്ക്കാണ് റിച്ചര്‍ സ്കെയിലില്‍ അഞ്ചു പോയന്റ് നാല് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications