Get Updates
Get notified of breaking news, exclusive insights, and must-see stories!

നയപ്രഖ്യാപനത്തെ വി.എസ് വിമര്‍ശിച്ചു

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗം വാര്‍ഷിക റിപ്പോര്‍ട്ടായെന്നും ജനങ്ങള്‍ക്കുപകരിക്കുന്ന യാതൊന്നും നയപ്രഖ്യാപനത്തിലില്ലെന്നും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളെ പറ്റി യാതൊന്നും ഗവര്‍ണര്‍ പറയുന്നില്ല. ലോട്ടറി നിരോധനത്തിലൂടെ തൊഴിലില്ലാതായവരുടെ പുനരധിവാസത്തെപ്പറ്റിയോ കാര്‍ഷികമേഖലയിലെ പ്രതിസന്ധിയെ പറ്റിയോ നയപ്രഖ്യാപനപ്രസംഗത്തില്‍ യാതൊന്നും പറയുന്നില്ല.

കാര്‍ഷികമേഖലയിലെ വിലയിടിവു മൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെപ്പറ്റി ഗവര്‍ണര്‍ പരാമര്‍ശിച്ചതു പോലുമില്ലെന്നും വി.എസ് കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+