ലോട്ടറി വില്‍പനക്കാരന്‍ ആത്മഹത്യ ചെയ്തു
അമ്പലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി നിരോധനം നടപ്പിലാക്കിയതറിഞ്ഞ് ലോട്ടറി വില്‍പ്പനക്കാരന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ കരുമാടി കാടത്തുവീട്ടില്‍ ശശികുമാറാ(40)ണ് ജനവരി 26 ബുധനാഴ്ച രാത്രി തീവണ്ടിക്കു മുന്നില്‍ തലവച്ച് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ലോട്ടറി കച്ചവടം നടത്തിവരികയായിരുന്ന ഹരികുമാറിന് ഏറെ കടബാധ്യതകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഹരികുമാറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.












Click it and Unblock the Notifications