ആന്‍ഡമാനില്‍ ഭൂചലനം
ദില്ലി:ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപില്‍ ജനവരി 27 വ്യാഴാഴ്ച രാത്രി റിച്ചര്‍ സ്കെയിലില്‍ അഞ്ച് പോയന്റ് അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടു. ഡിസംബര്‍ 26നുണ്ടായ ഭൂചലനത്തില്‍ ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച കമോര്‍ട്ടയിലാണ് കൂടുതല്‍ ശക്തിയായി ഭൂചലനമനുഭവപ്പെട്ടത്.
ലിറ്റില്‍ നിക്കോബാര്‍ ദ്വീപിന്റെ തീരപ്രദേശങ്ങളില്‍ രണ്ടു തവണ ഭൂചലനമനുഭവപ്പെട്ടു.
ഡിസംബര്‍ 26നുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ പലതവണ ഭൂചലനങ്ങളുണ്ടാകുന്നുണ്ട്.












Click it and Unblock the Notifications