നീലന്‍ കേസിലെ വാദം മാറ്റി
തിരുവനന്തപുരം: നീലന്‍-നളിനി കേസിന്റെ വാദം കേള്‍ക്കല്‍ ഫിബ്രവരി ഒന്നിലേക്ക് മാറ്റി. കേസ് വാദിക്കുന്ന പ്രത്യേക പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാര്‍ അവധിക്ക് അപേക്ഷിച്ചിരുന്നതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.
കേസിന്റെ വാദം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ത്രേട്ട് കോടതിയില്‍ ആരംഭിച്ചിരുന്നെങ്കിലും പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നാണ് കേസ് മാറ്റിയത്.












Click it and Unblock the Notifications