സംസ്ഥാനത്ത് എന്‍ആര്‍ഐ ക്ലബ് രൂപീകരിക്കും
തിരുവനന്തപുരം: വിദേശ മലയാളികളുടെ സഹായത്തോടെ സംസ്ഥാനത്ത് ഒരു എന്‍ആഐ ക്ലബ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.നോര്‍ക്ക വിദേശമലയാളികള്‍ക്ക് വിതരണം ചെയ്യുന്ന തിരിച്ചറിയില്‍ കാര്‍ഡുകളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ക്ലബിന് പദ്ധിതിയുമുണ്ട്.
പദ്ധതി രൂപീകരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂവെന്നും നിക്ഷേപങ്ങളില്‍ പങ്കാളികളായ എന്‍ആര്‍ഐക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമെ ഇതെക്കുറിച്ചു വ്യക്തമായ തീരുമാനമെടുക്കുകയുള്ളൂവെന്നും നോര്‍ക്ക സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.
വിദേശ മലയാളികള്‍ക്ക് നോര്‍ക്ക വഴി തിരിച്ചറിയില്‍ കാര്‍ഡ് നല്‍കാന്‍ കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റുസ്ഥാപനങ്ങളിലും കാര്‍ഡുള്ള എന്‍ആര്‍ഐക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.












Click it and Unblock the Notifications