Get Updates
Get notified of breaking news, exclusive insights, and must-see stories!

കളക്ടറേറ്റില്‍ പരാതിപരിഹാര വിഭാഗം ആരംഭിച്ചു

തിരുവനന്തപുരം: കളക്ടറേറ്റില്‍ അന്വേഷണ, പൊതുജന പരാതിപരിഹാര വിഭാഗം പ്രവര്‍ത്തനം തുടങ്ങി. ഇതോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്കായുള്ള മുറി കളക്ടര്‍ ടിങ്കു ബിസ്വാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

സര്‍ക്കാരിന്റെ ഭരണ നവീകരണ പദ്ധതിയുടെ കീഴിലായിരിക്കും കമ്പ്യൂട്ടല്‍വല്‍കൃതമായ ഈ വിഭാഗം പ്രവര്‍ത്തിക്കുക. പരാതിപരിഹാര വിഭാഗവും കളക്ടറേറ്റിലെ മറ്റ് വിഭാഗവുമായി ബന്ധിപ്പിച്ചുള്ള ഇന്റര്‍കോം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന പരാതികള്‍ക്ക് കൈപ്പറ്റി രസീത് നല്‍കും.

താലൂക്ക് ഓഫീസുകളിലും റവന്യൂ ഡിവിഷനല്‍ ഓഫീസിലും ഈ സംവിധാനം നിലവില്‍ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+