Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെലവു കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കണം

കോഴിക്കോട്: കേരളത്തിനും ഗള്‍ഫിനുമിടയില്‍ ചെലവു കുറഞ്ഞ വിമാന സര്‍വീസ് തുടങ്ങാമെന്ന വാഗ്ദാനം നടപ്പാക്കണമെന്ന് കുവൈറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കുവൈറ്റ് കേരള മുസ്ലീം സംഘടന ആവശ്യപ്പെട്ടു.

ചെലവുകുറഞ്ഞ വിമാന സര്‍വീസ് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രവും കേരളവും സത്വരനടപടികള്‍ കൈക്കൊള്ളണമെന്നും സംഘടനാ പ്രസിഡന്റ് കുഞ്ഞഹമ്മദ് പേരാമ്പ്ര ആവശ്യപ്പെട്ടു.

ചെലവുകുറഞ്ഞ വിമാനസര്‍വീസ് വരുമാനം കുറഞ്ഞ ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+