ലോട്ടറി ഓഫീസറെ ഏജന്റുമാര്‍ തടഞ്ഞുവച്ചു
തിരുവനന്തപുരം: ജില്ലാ ലോട്ടറി ഓഫീസറെ ലോട്ടറി ഏജന്റുമാര്‍ തടഞ്ഞുവച്ചു. തങ്ങളുടെ കൈവശമുള്ള ലോട്ടറികള്‍ തിരിച്ചുവാങ്ങി പണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഓഫീസറെ തടഞ്ഞത്.
ലോട്ടറി നിരോധനത്തെ തുടര്‍ന്ന് ലോട്ടറികള്‍ തിരിച്ചേല്‍പ്പിച്ചാല്‍ പണം നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ നാലുദിവസമായിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാഓഫീസറെ ഏജന്റുമാര്‍ തടഞ്ഞത്.
പണത്തിന്റെ കാര്യത്തില്‍ രണ്ടുദിവസത്തിനകം പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് ഘെരാവോ അവസാനിപ്പിച്ചു.












Click it and Unblock the Notifications