ഹിന്ദു ഐക്യം: ചര്‍ച്ച നടത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദുഐക്യത്തിനായി കൈകോര്‍ക്കുക എന്ന ലക്ഷ്യത്തോടെ എന്‍എസ്എസും എസ്എന്‍ഡിപിയും ചര്‍ച്ചകള്‍ നടത്തും.
ഹിന്ദു ഐക്യത്തിനായുള്ള ഇരുസംഘടനയുടെ നീക്കം ഏറെ വിമര്‍ശനവിധേയമാരിക്കുന്ന സാഹചര്യത്തിലാണ് പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങാനുള്ള തീരുമാനം.
ഹിന്ദു ഐക്യം എന്ന ലക്ഷ്യത്തോടെ ഏതു രീതിയില്‍ മുന്നോട്ടുപോവാം എന്നതിനെ കുറിച്ചായിരിക്കും ഇരുസംഘടനകളുടെയും നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച.












Click it and Unblock the Notifications