Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടി സമയങ്ങളില്‍ മാറ്റം

തിരുവനന്തപുരം: റെയില്‍വെ നാല് എക്സ്പ്രസ് തീവണ്ടികളുടെയും ഒരു പാസഞ്ചര്‍ തീവണ്ടിയുടെയും സമയങ്ങളില്‍ മാറ്റം വരുത്തി.

ഇതനുസരിച്ച് 6525 കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസ് കന്യാകുമാരിയില്‍ നിന്നും രാവിലെ 10.30നാണ് പുറപ്പെടുക. 391 നാഗര്‍കോവില്‍-കന്യാകുമാരി പാസഞ്ചര്‍ തീവണ്ടി നാഗര്‍കോവില്‍ നിന്നും രാവിലെ എട്ടേമുക്കാലിന് പുറപ്പെടും.

1081മുംബൈ-കന്യാകുമാരി എക്സ്പ്രസ് നാഗര്‍കോവില്‍ നിന്നും രാവിലെ 11.45നും 2641കന്യാകുമാരി -നിസാമുദ്ദീന്‍ എക്സ്പ്രസ് കന്യാകുമാരിയില്‍ നിന്നും ഉച്ചക്ക് 1.55നും ആയിരിക്കും പുറപ്പെടുക. 6355 ഹൗറ-കന്യാകുമാരി എക്സ്പ്രസ് കന്യാകുമാരിയില്‍ ഉച്ചക്ക് 1.20ന് എത്തും.

മാര്‍ച്ച് ഒന്നു മുതല്‍ പുതിയ സമയം നിലവില്‍ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+