Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിദംബരത്തിനെതരെ ജയ

ചെന്നൈ: സുനാമി കെടുതികള്‍ക്ക് ഇരയായവരെ സഹായിയ്ക്കാനായി തമിഴ്നാടിന് നല്‍കുന്ന സഹായം കേന്ദ്ര ധന മന്ത്രി ചിദംബരം ഏകപക്ഷീയമായി തീരുമാനിച്ചതിനെതിരെ മുഖ്യന്ത്രി ജയലളിത ആഞ്ഞടിച്ചു.

സുനാമി കെടുതിയ്ക്കിരയായ മീന്‍പിടിത്തക്കാരെ പുനരധിവസിപ്പിയ്ക്കുന്നത് സര്‍ക്കാര്‍ ബാങ്കുകള്‍ ഏറ്റടുെക്കുമെന്ന് ചിദംബരം നടത്തിയ പ്രസ്താവനയാണ് ജയലളിതയെ അലോസരപ്പെടുത്തിയത്. നാല് പേജുള്ള ഒരു പ്രസ്താവനയിലാണ് ജയ ചിദംബരത്തിനെതിരെ പ്രതികരിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിഹിനുള്ള കത്തിലാണ് ജയ പ്രതിഷേധം അറിയിച്ചത്.

പദ്ധതിയ്ക്ക് രാജീവ് ഗാന്ധി പുനരധിവാസ പദ്ധതി എന്ന് പേരിട്ടതിനെയും ജയലളിത വിമര്‍ശിച്ചിട്ടുണ്ട്. ഇത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നാണ് ജയലളിത പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+